The Indian Church of the Lord Thomas the Apostle

The Indian Church of the Lord Thomas the Apostle

മാർത്തോമ്മാശ്ളീഹായുടെ ഇൻഡ്യൻസഭ, രണ്ടാം പതിപ്പ്. 1951 (Flip Book).

Preface

The Indian Church of St. Thomas written in English by the Late Mr. E.M. Philip and translated into Malayalam by E.P. Mathew with supplementary chapter updating the history. Published in 1951. Explore Back

Knanaya Youth Festival

Knanaya Youth Festival

ക്നാനായ യുവജന സമാജം സോവനീർ (Flip Book).

Preface

1961ൽ പ്രസിദ്ധപ്പെടുത്തിയ ഈ ക്നാനായ യുവജനസമാജ സ്മാരക ഗ്രന്ഥത്തിൽ സമാജത്തിന്റെ ചരിത്രം, പ്രവർത്തനങ്ങൾ, മെഡിക്കൽ മിഷൻ, സണ്ടേസ്കൂൾ, സുവിശേഷസമാജം, ക്നാനായ അസ്സോസിയേഷനുകൾ എന്നിവയുടെ ചരിത്രവും അവതരിപ്പിച്ചിരിക്കുന്നു. Explore Back

The Acts and Decrees of the Synod of Diamper

The Acts and Decrees of the Synod of Diamper

ഉദയംപേരൂർ സുനഹദോസിന്റെ നടപടികളും ഡിക്രികളും. (Flip Book).

Preface

This book will help to study the Thomas Christians of India, Portuguese colonization, colonial modernity, and religious imperialism. Translated from Portuguese and with a critical introduction. Explore Back

Lessons from the Lives of Three Great Fathers.

Lessons from the Lives of Three Great Fathers.

മൂന്നു വലിയ പിതാക്കന്മാരുടെ ജീവിതത്തിൽനിന്നുള്ള പാഠങ്ങൾ (Flip Book).

Preface

The book contains and enlarged form of addresses on the lives of St. Athanasius, St. Chrysostom, and St. Augustine, which were delivered in the Cathedral at Oxford on some weekday evenings during an Advent. Explore Back

കണ്ടനാട് മെത്രാസന ഡയറക്ടറി

കണ്ടനാട് മെത്രാസന ഡയറക്ടറി

കണ്ടനാട് മെത്രാസന ഡയറക്ടറി 1973 (Flip Book).

Preface

കണ്ടനാടു മെത്രാസന ചരിത്രം, മെത്രാപ്പോലീത്താമാർ, മെത്രാസന പ്രവർത്തന റിപ്പോർട്ട്, വൈദികർ, പള്ളികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വിവരണം 1973ൽ പ്രസിദ്ധപ്പെടുത്തിയ ഈ ഗ്രന്ഥത്തിൽ ലഭ്യമാണ്‌. Explore Back

A 1919 letter justifying endogamy of the Knanaya Community

A 1919 letter justifying endogamy of the Knanaya Community

സെക്രട്ടറിമാർക്ക് ഒരു പ്രത്യക്ഷപത്രം. (Flip Book).

Preface

“ക്നാനായ സമുദായാഭിവൃദ്ധിനി സംഘം” സെക്രട്ടറിമാർക്ക് ഒരു പ്രത്യക്ഷപത്രം എന്ന പേരിൽ ക്നാനായ സമുദായത്തിലെ സ്വവംശ വിവിഹനിഷ്ഠയെ ന്യായികരിക്കുന്ന 1919ലെ ലേഖനം. Explore Back

Knai Thomman Chepped (Copper Plate)

Knai Thomman Chepped (Copper Plate)

ക്നായിതൊമ്മൻ ചെപ്പേട് (PDF)

Preface

കുടിയേറ്റക്കാരായ ജൂതക്രിസ്ത്യാനികൾക്ക് ചേരമാൻ പെരുമാൾ ഇരവിവർമ്മ ചക്രവർത്തി 345ൽ നല്‌കിയ അവകാശങ്ങളും പദവികളും ചെമ്പോലയിൽ രേഖപ്പെടുത്തിയ കേരളചരിത്രത്തിലെ ഏറ്റവും പൗരാണിക ലിഖിതത്തെക്കുറിച്ച് വിവരിക്കുന്നു. Explore Back

Tharisa Church Copper Plates and Southist Syrians

Tharisa Church Copper Plates and Southist Syrians

തരിസാപ്പള്ളിപ്പട്ടയവും തെക്കുംഭാഗ സുറിയാനിക്കാരും. (PDF)

Preface

ആറു തകിടുകളിലായി വട്ടെഴുത്തു ലിപിയിൽ എഴുതപ്പെട്ട തരിസാപ്പള്ളിപ്പള്ളി പട്ടയം അഥവാ ചെപ്പേടും തെക്കുംഭാഗസുറിയാനിക്കാരും തമ്മിലുള്ള ചരിത്ര ബന്ധം ഈ ലേഖനത്തിൽ വിവരിക്കുന്നു. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .