Akkara Family History

Akkara Family History

അക്കര കുടുംബചരിത്രം by C.T. John (FLIP BOOK)

അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ട അക്കരകുടുംബത്തിന്റെ ചരിത്രത്തിൽ കുടൂംബാംഗങ്ങളെയും തലമുറകളുടെ ക്രൈസ്തവ ഉല്പത്തിയെയും പുറപ്പാടിനെയും വിവരിക്കുന്നു. അതോടൊപ്പം കടന്നുപോന്ന കാലയളവിലെ ബന്ധപ്പെട്ട സമുദായങ്ങളും പള്ളികളും നാടും നഗരവും ഇതിൽ പ്രതിപാദിക്കുന്നു.

Explore

Puthenpurackal Family Directory, 1991

Puthenpurackal Family Directory, 1991

പുത്തൻപുരയ്ക്കൽ കുടുംബം, ഡയറക്ടറി, 1991 [FLIP BOOK]

കുറിച്ചിമച്ചേരിൽ, കറുകപ്പറമ്പിൽ, കളരിത്ര, കുന്നുപറമ്പിൽ, കൊണ്ടകശ്ശേരി, മോഴച്ചേരിൽ, മാരങ്കേരിൽ, പുതിയവീട്, പുറമറ്റം, തറയിൽ, വാഴയിൽ എന്നീ കുടുംബങ്ങൾ പുത്തൻപുരയ്ക്കൽ കുടുംബത്തിന്റെ ശാഖകാളായി ഇതിൽ ഉൾപ്പെടുന്നു.

Explore

Thamarappallil Family Directory

Thamarappallil Family Directory

താമരപ്പള്ളിൽ കുടുംബഡയറക്ടറി by Prof. T.P. Philip [FLIP BOOK]

1844 മുതൽ 1910 വരെ ജീവിച്ചിരുന്ന താമരപ്പള്ളിൽ കുരുവിള കൊച്ചു തൊമ്മന്റെ (അപ്പായി) സന്താനപരമ്പരകളുടെ ചരിത്രം.

Explore

The Knanaya Global Foundation NFP, a non-profit organization registered in IL, USA that also undertakes many other projects on worldwide Knanaya Community hosts Knanayology.

Download Knanayology App

For exceptional reading experience in different devices, download the official Knanayology App