Religious
Priests and religious in the diocese and missionaries
from the Knanaya Community as of 1986.
Priests and religious in the diocese of Kottayam, and missionaries from the Knanaya Community serving outside the diocese of Kottayam as of 1986. This was published in the Platinum Jubilee Souvenir of the Diocese of Kottayam.
സ്വർഗ്ഗീയസൂനങ്ങൾ. Biography of the deceased members of the St. Joseph's Congregation, Kottayam.
താഴ്വരയിലെ ലില്ലി. സി. ജോസഫീനാ എസ്.ജെ.സി.യുടെ ജീവചരിത്രം.
സ്നേഹപുഷ്പം. സി. സ്റ്റെല്ല എസ്.ജെ.സി.യുടെ ജീവചരിത്രം.
ഡോക്ടറമ്മ. സി. ഡോ. മേരി മാർസലസ്സ് എസ്.വി.എം. അൻപതിനായിരത്തിലധികം കുഞ്ഞുങ്ങളെ ഭൂമിയിലേക്കു ജന്മമെടുക്കാൻ സഹായിച്ച കത്തോലിക്കാ സന്യാസിനിയുടെ ജീവിതകഥ.
Autobiography of Dr. Mary Kalapurackal, a member of Caritas Secular Institute. ജർമ്മനിയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടിയശേഷം കാരിത്താസ് ആശുപത്രിയിൽ സേവനം ആരംഭിച്ചു. അലക്സ് നഗറിലും പയ്യാവൂരിലും മേഴ്സി ആശുപത്രികൾക്ക് ആരംഭം കുറിച്ചു സേവനം ചെയ്യുകയും കാരിത്താസിൽ പാലിറ്റീവ് കെയർ സ്ഥാപിക്കുകയും ചെയ്തു.