Community

Frequently asked questions on the Knanaya Community and their answers.
1. Who is Knanaya?
2. Can an outsider join the Knanaya community or its church?
3. How old is the Knanaya community?
4. Is the Knanaya Community growing?
5. Are there different kinds of Knanaya?

1. Who is Knanaya?

The Knanaites are descendants of the 72 Jewish Christians families that migrated from South Mesopotamia (present Iraq) to Kodungalloor in the present Kerala in AD 345 under the leadership of the famous merchant Thomas of Kinai and Bishop Urha Mar Joseph. This was primarily a missionary expedition at the initiative of the church in Seleucia -Ctesiphon to revitalize the declining church in the Malabar coast that was established in the first century by St. Thomas the Apostle. This community is now all over Kerala and spread throughout the world.

2. Can an outsider join the Knanaya community or its church?

The membership in the community is gained only by birth from both Knanaya parents. There is no other means to join the community and the church established for the community. Even if a non-Knanaya person marries a Knanaya spouse, he or she cannot become member of the Knanaya community. If the father or mother is a non-Knanaya, that person also cannot claim to be member of the Knanaya Community as per centuries old practice of the community.

The Knanaya community is strictly endogamous in the sense that the members marry only within the community. Those who marry outside the community by their choice voluntarily leave the community and their parish for the family unity of their non-knanaya spouse and children.

3. How old is the Knanaya community?

Since the formation of the community happened in 345 A.D., with the preparation and migration of around 400 people belonging to 72 families from seven clans of the Chaldean church in the Southern Mesopotamia, the community is now (2021) 1,676 years old. The uniqueness of this community is that it preserved its heritage, culture, and faith throughout these almost 17 centuries because of the endogamous nature of the community.

4. Is the Knanaya Community growing?

The community has been steadily growing from 72 families in 345 AD to 50,000 families and from 400 people in 345 AD to 225,000 people. Few had left the community because of their marriage outside the community. Besides the growth in the population, the community is also growing in education, employment, economic status, worldwide migration, and, ecclesiastical set up. Though the community is endogamous in nature, it provides social service, welfare, and charitable services to people of all faith who are in need. The community also provides missionary service all over the world through Syro-Malabar, Syro-Malankara, and Latin churches and religious congregations. Thus, the Knanaya missionaries contribute substantially for the grown of the universal church.

5. Are there different kinds of Knanaya?

The Knanaites have been one in Church setup from 345 AD until the Coonan Cross Oath taken on January 3, 1653 in Mattancherry. Since then, the community follows two faith traditions. The majority are in the Catholic faith and others are in the Jacobite (Orthodox) faith. The Knanaya Catholics are under the Archbishop of Kottayam and the Knanaya Jacobites have been under the umbrella of the Chingavanam Metropolitan. Since some Knanaya Jacobites reunited with the Catholic Diocese of Kottayam, the Holy See allowed them on July 5, 1921, to use the Antiochian Rite they have been practicing in the Jacobite church. So, they are using the Syro-Malankara Rite within the Archeparchy of Kottayam. Thus, there are Syro-Malabar Knanaya Catholics and Syro-Malankara Knanaya Catholics in the Archeparchy of Kottayam and the Knanaya Jacobites who practice the Antiochian Syrian Rite. Though they differ in liturgical rite and church structure, they are all considered as one Knanaya Community and work in collaboration with one another.

Knanayology

ക്നാനായോളജി എന്ത്?
ലക്ഷ്യം, ദർശനം എന്ത്?
ക്നാനായോളജിയുടെ തുടക്കം എങ്ങനെ?
ക്നാ‍നായ ഗ്ലോബൽ ഫൗണ്ടേഷന്റെ ദർശനം എന്ത്?
ക്നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ
ക്നാ‍നായ ഗ്ലോബൽ ഫൗണ്ടേഷന്റെ ഭാവി പദ്ധതികൾ ഏവ?

ക്നാനായോളജി എന്ത്?

ക്നാനായക്കാരുടെ വിശ്വാസം, പാരമ്പര്യം, ചരിത്രം, സംസ്കാരം, കലകൾ, ആചാരങ്ങൾ, വേഷത്തിലും ഭക്ഷണത്തിലുമുള്ള പ്രത്യേകതകൾ തുടങ്ങിയവയുടെ ശാസ്ത്രീയ പഠനമാണ് ക്നാനായോളജി.

ക്നാനായോളജിയുടെ ലക്ഷ്യം

പതിനേഴു നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യമുള്ള ക്നാനായക്കാരുടെ അമൂല്യ ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, പൗരാണിക രേഖകൾ, ഫോട്ടോകൾ, വീഡിയോകൾ, ശബ്ദരേഖകൾ മുതലായവ ശേഖരിക്കുക, അവ നഷ്ടപ്പെടാതെ സൂക്ഷിക്കുക, ചരിത്രം രേഖപ്പെടുത്തുവാൻ പ്രചോദനമേകുക, ലോകമാസകലമുള്ള ചരിത്ര പഠിതാക്കൾക്കും സമുദായ സ്നേഹികൾക്കും ഓൺലൈനിൽ അവയെ സം‌ലഭ്യമാക്കുക എന്നിവയാണ് ക്നാനായോളജിയുടെ ലക്ഷ്യം.

ക്നാനായോളജിയുടെ ദർശനം

17 നൂറ്റാണ്ടിന്റെ ക്നാനായ ചരിത്രവും അഭംഗുരം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യവും അചഞ്ചല വിശ്വാസത്തിന്റെ നെരിപ്പോടിൽ അണയാതെ കാക്കാനും, നിരന്തരം ജ്വലിക്കാനും തലമുറകളെ പ്രചോദിപ്പിക്കാനും ചരിത്ര കുതുകികൾക്ക് പഠിക്കാനും ക്നാനായോളജി. (ക്നാനായ ചരിത്രത്തിന്റെ ശാസ്ത്രീയ വിസ്മയം)

ക്നാനായോളജിയുടെ തുടക്കം

കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മുലക്കാട്ടു പിതാവിന്റെ പ്രചോദനത്താൽ റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, ജെയ്‌മോൻ നന്ദികാട്ട്, ബിജോ കാരയ്ക്കാട്ട്  എന്നിവർ ചേർന്ന് അമേരിക്കയിൽ 2019ൽ ആരംഭിച്ച ക്നാനായ ഗ്ലോബൽ ഫൗണ്ടേഷനാണ് ക്നാനായോളജിക്കു നേതൃത്വം നല്കുന്നത്. കോട്ടയം അതിരൂപതയിലെ കാർട്ടിന്റ്റെയും (KART), ജെറ്റിന്റെയും (JET) സഹകരണത്തോടെ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു.

ക്നാ‍നായ ഗ്ലോബൽ ഫൗണ്ടേഷന്റെ ദർശനം

“ചരിത്രം സൃഷ്ടിക്കുക, രേഖപ്പെടുത്തുക, സംരക്ഷിക്കുക, ലഭ്യമാക്കുക.”

  • ക്രിയാത്മക ചരിത്രം സൃഷ്ടിക്കുക: (കുടുംബം, പള്ളി, സമൂഹം, സ്ഥാപനങ്ങൾ എന്നിവയിൽ)
  • ചരിത്രം രേഖപ്പെടുത്തുക: (ലിഖിതങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഓഡിയോകൾ, വീഡിയോകൾ)
  • ചരിത്രം സംരക്ഷിക്കുക: (ഹാർഡ് കോപ്പിയും ഡിജിറ്റലും)
  • ചരിത്രം ലഭ്യമാക്കുക: (ലൈബ്രറിയിലും ഗവേഷണ കേന്ദ്രത്തിലും ലോകമെമ്പാടുമുള്ള ഉപയോഗത്തിനായി ഓൺ‌ലൈനിലും)

ക്നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ

ക്നാനായോളജി വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടാതെ, ക്നാനായ സമുദായ ചരിത്രവും തനിമയും പഠിക്കുവാനും രേഖപ്പെടുത്തുവാനും സഹായകമായ കലാസാഹിത്യ മത്സരങ്ങൾ, പഠനക്കളരികൾ, തീർത്ഥാടനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണകേന്ദ്രം, ജീവകാരുണ്യ പ്രവർത്തങ്ങൾ എന്നിവ സംഘടിപ്പിക്കുവാനും ക്നാനായ ഗ്ലോബൽ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

ക്നാ‍നായ ഗ്ലോബൽ ഫൗണ്ടേഷന്റെ ഭാവി പദ്ധതികൾ

  • ക്നാനായോളജി വെബ്സൈറ്റിൽ കൂടുതൽ വിഭവങ്ങളുടെ കൂട്ടിച്ചേർക്കൽ
  • സമുദായഗവേഷകർക്കും സമുദായ സേവകർക്കും പ്രോത്സാഹനം
  • പള്ളികളുടെയും സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും
  • ചരിത്രരചനയ്ക്ക് പ്രോത്സാഹനം
  • സമുദായത്തെക്കുറിച്ചു കലാസാഹിത്യ മത്സരങ്ങൾ
  • സാമുദായിക വിഷയങ്ങളെക്കുറിച്ചു സിമ്പോസിയങ്ങൾ
  • യുവജനങ്ങൾക്ക് സാമുദായിക പഠനക്കളരികൾ
  • സാമുദായിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കു പഠനയാത്ര
  • സാമുദായിക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം
  • സമുദായത്തെക്കുറിച്ചു ഹ്രസ്വ വീഡിയോകൾ
  • അത്യാധുനിക മീഡിയാ റൂം ഉൾക്കൊള്ളുന്ന ക്നാനായോളജി സെന്റർ
  • ക്നനായ മിഷനറിമാർക്കും ജീവകാരുണ്യ പ്രവർത്തകർക്കും പ്രോത്സാഹനം
  • വിശ്വാസവും പാരമ്പര്യവും തമ്മിൽ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കൽ
  • ക്നാനായ കത്തോലിക്കരും യാക്കോബായക്കാരും ചേർന്ന പൊതു പരിപാടികൾ
  • ക്നായിതോമ്മായുടെയും ഉറഹാ മാർ യൗസേപ്പിന്റെയും ചിത്രങ്ങൾ പ്രചരിപ്പിക്കൽ

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .