യാക്കോബായ സുറീയാനി ക്രൈസ്തവരുടെ ആരംഭത്തിന്റെയും വികാസപരിണാമങ്ങളുടെയും ചരിത്രം ഈ ഗ്രന്ഥത്തിൽ അവതാരിപ്പിക്കുന്നു. കുടിയേറ്റത്തിന്റെ പൈതൃകവും പിളർപ്പുകളുടെ നൊമ്പരവും ഇഴ്ചേർന്ന യാക്കോബായ സുറിയാനി സഭയുടെ ശ്ലൈഹിക പാരമ്പര്യം ചരിത്രവും ഗവേഷണ പാടവത്തോടെ ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നു.
Books
Indian Syrian Church History
സുറിയാനി സഭാചരിത്രം, പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ്. (Second Edition)
ക്രൈസ്തവസഭയുടെ ആദ്യ മൂന്നു നൂറ്റാണ്ടുകളിലെ ചരിത്രം ഏറ്റം ആധികാരികവും സുവ്യക്തവുമായി പ. യക്കൂബ് തൃതീയൻ ബാവാ രചിച്ചതിന്റെ മലയാള പരിഭാഷ.
Books
Indian Syrian Church History (2014)
ഇന്ത്യയിലെ സുറിയാനി സഭാചരിത്രം, പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ്. (2014 Edition).
Malayalam translation of the History of the Syrian Church in India by H.H. Ignatius Yacoob III published in 2014. The original was in Arabic language. Matti Moosa translated the book in English and Jacob Varghese Mannakuzhiyil translated into Malayalam.
സുറിയാനി സഭാചരിത്രവും വിശ്വാസസത്യങ്ങളും പരിശുദ്ധ സഭയുടെ ചരിത്രവും വിശ്വാസങ്ങളും പഠിക്കുന്നതിനു സഹായകമായ ഗ്രന്ഥം.
Books
Remembrance of the Missionary History of the Malankara Syrian Knanaya Christians
മലങ്കര സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ പ്രേഷിത ചരിത്ര സ്മരണകൾ.
History of the Malankara Knanaya Syrian Christians and their missionary contributions are shared in this book. (Since the book is available for sale, full version is not given here).
Books
The Malankara Syrian Knanaya Archdiocese
The North American Knanaya Sunday School Organization (NAKSSO) Grade - 9 (Partial).
The history and traditions of the Knanaya Community as given in the 9th grade catechism text book published by the North American Knanaya Sunday School Organization (NAKSSO).
Books
The Malankara Syrian Church and the See of Antioch
മലങ്കര സുറിയാനി സഭയും അന്ത്യോഖ്യാ സിംഹാസനവും
The book presents the history of the Malankara Syrian Church and it relationship with the See of Antioch.
Books
Suriyanisabhayute Sthuthy Chovakkapetta Viswasam
സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം(Partial)
വി. വേദപുസ്തകചരിത്രം, പരിശുദ്ധ സഭയുടെ വിശ്വാസം, മരണാനന്തര ജീവിതം, വി. കൂദാശകൾ, കുട്ടികൾ ആദ്യകുമ്പസാരം നടത്തേണ്ടുന്ന വിഷം, സഭയുടെ വിശ്വാസസംബന്ധമായ സംശയങ്ങൾക്ക് മറുപടി എന്നിവ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.
ചെപ്പേടുകൾ, സിലാലിഖിതങ്ങൾ, രാജകീയ വിളംബരങ്ങൾ എന്നിവയുടെ രേഖകൾ, സുന്നഹദോസുകൾ, ശല്മൂസ, പടിയോലകൾ, വിശ്വാസപ്രഖ്യാപനം, വിൽ പത്രങ്ങൾ കോടതിവിധികൾ എന്നിവയുടെ പശ്ചാത്തലത്ഥിൽ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.
പൗരസ്ത്യ സഭകൾ, കത്തോലിക്കാ സഭകൾ, പ്രൊട്ടസ്റ്റന്റ് സഭകൾ, പെന്തക്കൊസ്തു സഭകൾ എന്നിങ്ങനെ നാലുഭാഗങ്ങളിലായി കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രവും പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.
മലങ്കര സുറീയാനി ക്നാനായ ക്രിസ്ത്യാനികളുടെ പുരാതന പാട്ടൂകളും വിവാഹകൂദാശ ക്രമങ്ങളൂം ഈ ഗ്രന്ഥത്തിൽ ലഭ്യമാണ്.
ക്നനായക്കാരുടെ വിവാഹ നടപടിക്രമങ്ങളും കല്യാണപാട്ടൂകളും ലഭ്യമാക്കിയിരിക്കുന്നതു കൂടാതെ ക്നാനായ സമുദായ ചരിത്രവും മറ്റു പുരാതനപാട്ടുകളും നല്കിയിരിക്കുന്നു.