History of the Syrian Orthodox Church

History of the Syrian Orthodox Church

സ്തുതി ചൊവ്വാക്കപ്പെട്ട വിശുദ്ധ സഭയുടെ ചരിത്രം (Flip Book).

Preface

ചെപ്പേടുകൾ, സിലാലിഖിതങ്ങൾ, രാജകീയ വിളംബരങ്ങൾ എന്നിവയുടെ രേഖകൾ, സുന്നഹദോസുകൾ, ശല്മൂസ, പടിയോലകൾ, വിശ്വാസപ്രഖ്യാപനം, വിൽ പത്രങ്ങൾ കോടതിവിധികൾ എന്നിവയുടെ പശ്ചാത്തലത്ഥിൽ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. Explore Back

Christian Churches in Kerala

Christian Churches in Kerala

കേരളലത്തിലെ ക്രൈസ്തവ സഭകൾ (Flip Book).

Preface

പൗരസ്ത്യ സഭകൾ, കത്തോലിക്കാ സഭകൾ, പ്രൊട്ടസ്റ്റന്റ് സഭകൾ, പെന്തക്കൊസ്തു സഭകൾ എന്നിങ്ങനെ നാലുഭാഗങ്ങളിലായി കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രവും പ്രത്യേകതകളും ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. Explore Back

Wedding songs of Knanaites

Wedding songs of Knanaites

with wedding liturgy according to the Antiochian Rite. (Flip Book).

Preface

മലങ്കര സുറീയാനി ക്നാനായ ക്രിസ്ത്യാനികളുടെ പുരാതന പാട്ടൂകളും വിവാഹകൂദാശ ക്രമങ്ങളൂം ഈ ഗ്രന്ഥത്തിൽ ലഭ്യമാണ്‌. Explore Back

Wedding Procedures of the Knanaites

Wedding Procedures of the Knanaites

ക്നാനായക്കാരുടെ വിവാഹ നടപടിക്രമങ്ങൾ (Flip Book).

Preface

ക്നനായക്കാരുടെ വിവാഹ നടപടിക്രമങ്ങളും കല്യാണപാട്ടൂകളും ലഭ്യമാക്കിയിരിക്കുന്നതു കൂടാതെ ക്നാനായ സമുദായ ചരിത്രവും മറ്റു പുരാതനപാട്ടുകളും നല്‌കിയിരിക്കുന്നു. Explore Back

Urhaayile Vilaapavum Praarthanayum

Urhaayile Vilaapavum Praarthanayum

ഉറഹായിലെ വിലാപവും പ്രാർത്ഥനയും (Flip Book).

Preface

സ്വവംശവിവാഹനിഷ്ഠയുടെ പരിപാലനം, വിശ്വാസ സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നല്‌കിക്കൊണ്ട് മലങ്കര സുറീയാനി ക്നാനായ ക്രൈസ്തവരെ ഉദ്ദേശിച്ചുള്ള കത്താണ്‌ ഈ ഗ്രന്ഥം. Explore Back

Mardin to Majinikara, A Biography of St. Elias

Mardin to Majinikara, A Biography of St. Elias

വി. ഏലിയാസിന്റെ ജീവചരിത്രം (Flip Book).

Preface

A biography of His Holiness St. Ignatius Elias III, the patriarch of Antioch and all the East (Saint Elias of Manjinikara) is presented in this book. Explore Back

Megha Palikalkkappuram

Megha Palikalkkappuram

മേഘപാളികൾക്കപ്പുറം by Shev. Jacob Stephen (Flip Book).

Preface

റാന്നിയിലെ പ്രാചീന ചരിത്രം, രാഷ്ട്രീയ ചരിത്രം, റാന്നിയിലെ പുരാതാന ദേവാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ചരിത്രം, ക്ലീമ്മീസു തിരുമേനിയുടെ അവസാന നാളുകളിലെ സംഭവവികാസങ്ങൾ, അദ്ദേഹത്തിന്റെ കാലശേഷമുണ്ടായ സമുദായത്തിലെ സംഭവികാസങ്ങൾ, മൺ മറഞ്ഞ സമുദായ നേതാക്കളെപ്പറ്റിയുള്ള അനുസ്മരണം എന്നിവ ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു. Explore Back

Religious Education Text Books Grade V to X

Religious Education Text Books Grade V to X

Community Related sections only. By NAKSSO (Flip Book).

Preface

Knanaya Community Related sections of the Catechism books from grade V to X published by The North American Knanaya Sunday School Organization (NAKSSO). Explore Back

The Knanaya History by Annie Jacob (Mano)

The Knanaya History by Annie Jacob (Mano)

ക്നാനായ ചരിത്രം by Annie Jacob (Mano) (Flip Book).

Preface

The book gives a brief history of the Knanaya Community in English for the benefit of all Knanaya children in the USA and Canada. Explore Back

Hoodaya Canon

Hoodaya Canon

Translated by Yacoob Mor Julius Metropolitan (Flip Book).

Preface

പള്ളികളുടെ നടത്തിപ്പ്, മാമ്മോദീസാ, വി. മൂറോൻ, കുർബാന, മൃതസംസ്കാരം, പുരോഹിതർ, വിവാഹനിശ്ചയം, മരണപത്രം തുടങ്ങിയവയെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. Explore Back

The Apostolic Fathers Part 3.

The Apostolic Fathers Part 3.

The Epistles of SS. Clement of Rome and Barnabas, and the Shepherd of Hermas (Flip Book).

Preface

The Apostolic Fathers Part 3. The Epistles of SS. Clement of Rome and Barnabas, and the Shepherd of Hermas with an introduction comprising a history of the Christian church in the first century by the Late Dr. Burton, Professor of Divinity in the Oxford University. Explore Back

The Indian Church of the Lord Thomas the Apostle

The Indian Church of the Lord Thomas the Apostle

മാർത്തോമ്മാശ്ളീഹായുടെ ഇൻഡ്യൻസഭ, രണ്ടാം പതിപ്പ്. 1951 (Flip Book).

Preface

The Indian Church of St. Thomas written in English by the Late Mr. E.M. Philip and translated into Malayalam by E.P. Mathew with supplementary chapter updating the history. Published in 1951. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .