ബറുമറിയം (സുറിയാനി & മലയാളം)
ബറുമറിയം (സുറിയാനി)
ബറുമറിയം ബറുമറിയം
ബറ് ആലാഹാ ദ്‌യെൽദസ് മറിയം
ഹാവീ കൗക്ക്വേ ബറുമറിയം
അക്നീ വിയൂസാ ബറുമറിയം
കന്തെശ് മയ്യാ ബറുമറിയം
ബ് മാമ്മോദീസേ ബറുമറിയം
ഏകൽ പെസഹാ ബറുമറിയം
അംതൽ മീദാവ് ബറുമറിയം
ശന്തർ റൂഹാ ബറുമറിയം
പാറേക്ക് ലേത്താ ബറുമറിയം
ല്ലാലം ആൽമീൻ ബറുമറിയം
ആമ്മേനുവാമ്മേൻ ബറുമറിയം
കാർമ്മി: ബ്രുക്സേ ഓലൈഹാ ആവാംസെ ആഹീദ്‌ക്കോൽ
ഉദവ്‌റാ വദ് റൂഹാദ്ക്കുദ്‌ശാ നഹ്ത്താ അലൈക്കോൽ
ഉപയ്ശബ് ലെസ്‌ഹോൻ ലാലം + ആൽമീൻ.
ഗായകർ: ആ … ആൽമീൻ
(കാർമികൻ നവദമ്പതികളെ ആശീർവദിച്ചശേഷം വിശുദ്ധ ജലം തളിക്കുന്നു).
ബറുമറിയം (മലയാളം)
സർവേശ സൂനു, കന്യകതൻ സൂനു
ദൈവാനുഗ്രഹമേകട്ടേ, നിങ്ങൾക്കെന്നും
ദൈവമാതാവിൽ ജാതനാമീശോ
ദൈവാനുഗ്രഹമേകട്ടേ, നിങ്ങൾക്കെന്നും
ത്യാഗത്തിൽ വേദികയിൽ ജീവൻ ബലിചെയ്തു
മിശിഹാ നിങ്ങൾക്കേകിടട്ടേ, ദിവ്യാനുഗ്രഹമെന്നും
വിജയത്തിൻ പൊൻകൊടിയാൽ സ്ലീവായെ തീർത്തവൻ
മിശിഹാ നിങ്ങൾക്കേകിടട്ടേ, ദിവ്യാനുഗ്രഹമെന്നും
The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .